പോത്തൻകോട്-മംഗലപുരം റോഡിൽ നിന്നും 100 മീറ്റർ മാത്രം അകലത്തിൽ 6.5 സെന്റിൽ ഒരുക്കിയ 2270 സ്‌ക്വ. ഫീറ്റ് വീട് വില്പനയ്ക്ക്.
വില്പന വില: 1 കോടി 25 ലക്ഷം
കോളം ഫൗണ്ടേഷൻ, ഇഷ്ടികയിൽ തീർത്ത സ്ട്രക്ചർ, കൃത്യമായ വാട്ടർ ക്യൂറിങ്, പ്രീമിയം ക്വാളിറ്റി മെറ്റീരിയൽസ് & ഫിറ്റിങ്സ് തുടങ്ങി ഗുണ നിലവാരത്തിൽ യാതൊരു വിട്ടു വീഴ്ചയും വരുത്താതെയുള്ള നിർമാണം.
കഡപ്പാ സ്റ്റോൺ & ആർട്ടിഫിഷ്യൽ ഗ്രാസ് കോമ്പിനേഷനിൽ 2 കാറുകൾക്കും രണ്ടിൽക്കൂടുതൽ ടൂ വീലറുകൾക്കും പാർക്ക് ചെയ്യാനാകും വിധം വിശാലമായൊരുക്കിയ പാർക്കിങ് ഏരിയ.
മോഡേൺ ലുക്കിൽ സിമ്പിളായൊരുക്കിയ ഇന്റീരിയർ. തേക്ക്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങളിലാണ് വാതിലുകളും ജനലുകളും ചെയ്തിരിക്കുന്നത്. പ്രീമിയം ബ്രാൻഡായ Atomberg BLDC ഫാനുകൾ ഉൾപ്പെടെ നൽകിയാണ് വീടിന്റെ എല്ലാ ഏരിയയും ഡിസൈൻ ചെയ്തിരിക്കുന്നത്.
വാഷ് ഏരിയയോട് കൂടിയ വിശാലമായ ഡൈനിങ് ഏരിയ.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ ഉൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി ഒരുക്കിയ അടുക്കള. ലാമിനേറ്റഡ് മറൈൻ പ്ലൈ വുഡിലാണ് കിച്ചൻ കബോർഡുകൾ ഒരുക്കിയിട്ടുള്ളത്.
സ്റ്റോറേജ് സൗകര്യത്തോട് കൂടി കോമ്പാക്ടായി ഒരുക്കിയ യൂട്ടിലിറ്റി കിച്ചൻ.
വാർഡ് റോബ്, ഡ്രെസ്സിങ് യൂണിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ഒരുക്കിയ 4 അറ്റാച്ഡ് ബെഡ് റൂമുകൾ.
വാൾ മൗണ്ടഡ് വാട്ടർ ക്ലോസെറ്റ് ഉൾപ്പെടെ പ്രീമിയം റേഞ്ചിലുള്ള സാനിറ്ററി ഫിറ്റിങ്സുപയോഗിച്ചാണ് ബാത്റൂമുകൾ ഒരുക്കിയിട്ടുള്ളത്.
Lepotra Granite ൽ നൽകിയ ചവിട്ടു പടികളും ഗ്ലാസ് & വുഡ് കോമ്പിനേഷനിലെ ഹാൻഡ് റെയിലും സ്റ്റെയർ കെയ്സ് ഹൈലൈറ്റുകളാണ്.
വളരെ സ്പേഷ്യസായി വേണ്ടത്ര ജനാലകൾ നൽകി ഡിസൈൻ ചെയ്ത ലിവിങ് ഏരിയ. സീലിങ്ങിലെ പ്രൊഫൈൽ, പാനൽ ലൈറ്റുകൾ ശ്രദ്ധേയമാണ്.
സൗകര്യപ്രദമായ രീതിയിൽ ഒരുക്കിയ ബാൽക്കണിയും ഓപ്പൺ ടെറസും.