കസ്റ്റമർ നൽകിയ റഫറൻസ് ഡിസൈൻ പ്രകാരം തിരുവനന്തപുരം കണിയാപുരത്ത് ചെയ്തു നൽകിയ സ്‌പേഷ്യസ് സോഫാ സെറ്റ്.
ആകർഷകമായ ഗ്രീൻ ഷെയ്ഡിൽ 6 സീറ്റർ കോർണർ സോഫയും ഗ്ലാസ് ടോപ്പ് കോഫി ടേബിളുമാണ് ഒരുക്കിയത്.