വൃത്താകൃതിയിൽ ഡിസൈൻ ചെയ്ത ബേ വിൻഡോയ്ക്കായി ഫ്ളക്സ്ബിളായി ഉപയോഗിക്കാനാകും വിധം ഒരുക്കിയ മജ്‌ലിസ് പില്ലോ.
തെങ്കാശിക്കാരനായ ജോൺ എന്ന ക്ലയന്റിന്റെ ആവശ്യാനുസരണമാണ് മജ്ലിസ് പില്ലോ തയാറാക്കിയത്.
ഫാബ്രിക്: പ്രീമിയം ക്വാളിറ്റി സ്റ്റെയിൻ റെസിസ്റ്റന്റ് മാജിക് ക്ലോത്ത്