ഡയർ കൗച്ചസ്
പോത്തൻകോട്,
തിരുവനന്തപുരം
സോഫ കസ്റ്റമൈസേഷൻ, മെയിന്റനൻസ്, റിസെറ്റിങ്‌, ദിവാൻ കോട്ട് സെറ്റിങ്‌, ബെഡ് ഹെഡ്ബോർഡ് വർക്കുകൾ എന്നീ മേഖലകളിലായി കേരളത്തിലും മിഡിൽ ഈസ്റ്റിലും ആയിരത്തിൽ പരം വർക്കുകൾ ചെയ്തുകൊണ്ടുള്ള 20 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനം.
വിനായക ഹോംസിനായൊരുക്കിയ കിംഗ് ചെയറുകളോട് കൂടിയ ഐവറി-ടീൽ ഗ്രീൻ സോഫ സെറ്റ്
Published on: March 2025

തിരുവനന്തപുരം മുരുക്കുമ്പുഴയിൽ വിനായക ഹോംസിനായി പൂർത്തിയാക്കിയ കസ്റ്റം സോഫാ സെറ്റും ഡൈനിങ് ചെയേഴ്‌സും.

ഐവറി- ടീൽ ഗ്രീൻ കോമ്പിനേഷനിൽ 2 കിങ് ചെയറുകളും ഒരു ട്രിപിൾ സീറ്ററും ഉൾപ്പെടുന്ന രീതിയിലാണ് സോഫ ഡിസൈൻ ചെയ്തിരിക്കുന്നത്.

സോഫയുടെ തീമിൽ തന്നെ വുഡൻ ഫിനിഷ്ഡ് ലെഗ്സോടു കൂടി മോഡേൺ ലുക്കിലാണ് ഡൈനിങ് ചെയറുകളും ഒരുക്കിയിട്ടുള്ളത്.

മെറ്റീരിയൽസ്

ഫോം: 50 ഡെൻസിറ്റി ഫോം

അപ്ഹോൾസ്റ്റെറി: ക്രിയേഷൻ ബ്രാൻഡിന്റെ വാട്ടർ പ്രൂഫ് ക്ലോത്ത്

സീറ്റിങ് ഫൌണ്ടേഷൻ: സ്പ്രിങ്

ഫ്രെയിം സ്ട്രക്ചർ: അകേഷ്യ & മറൈൻ പ്ലൈവുഡ്

സോഫ ലെഗ്സ്: തടി