ഡയർ കൗച്ചസ്
പോത്തൻകോട്,
തിരുവനന്തപുരം
സോഫ കസ്റ്റമൈസേഷൻ, മെയിന്റനൻസ്, റിസെറ്റിങ്‌, ദിവാൻ കോട്ട് സെറ്റിങ്‌, ബെഡ് ഹെഡ്ബോർഡ് വർക്കുകൾ എന്നീ മേഖലകളിലായി കേരളത്തിലും മിഡിൽ ഈസ്റ്റിലും ആയിരത്തിൽ പരം വർക്കുകൾ ചെയ്തുകൊണ്ടുള്ള 20 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനം.
പെയ്ൽ സ്കൈ ബ്ലൂ മനോഹാരിതയിൽ കംഫർട്ടബിൾ ഡസ്റ്റ് പ്രൂഫ് സോഫ
Published on: July 2024

തിരുവനന്തപുരം കീഴാറ്റിങ്ങലിലുള്ള ക്ലയന്റിനായൊരുക്കിയ 5 സീറ്റർ 'L' ഷെയ്‌പ് സോഫ. വളരെ കംഫർട്ടബിളായ സീറ്റിങ്ങോടു കൂടി പെയ്ൽ സ്കൈ ബ്ലൂ- വുഡൻ കോമ്പിനേഷനിൽ ആരെയും ആകർഷിക്കുന്ന വിധമാണ് സോഫയുടെ രൂപകല്പന.

സോഫയോടൊപ്പം അതേ ഷെയ്ഡിൽ തന്നെയുള്ള ഗ്ലാസ്‌ ടോപ്പ് കോഫീ ടേബിളും ടീ ഹോൾഡർ സൗകര്യവും നൽകിയിട്ടുണ്ട്.

ഉപയോഗിച്ച മെറ്റീരിയലുകൾ

അപ്ഹോൾസ്റ്റെറി: ക്രിയേഷന്റെ ലാമിനേറ്റഡ് കോട്ടിങ്ങോടു കൂടിയ മാജിക്‌ ക്ലോത്ത്

ഫോം: ഹൈ ഡെൻസിറ്റി ഫോം

ലെഗ്സ്: വുഡൻ ഷെയ്ഡ് സ്റ്റെയിൻലെസ് സ്റ്റീൽ ലെഗ്സ്

സീറ്റിങ് ഫൌണ്ടേഷൻ: പോക്കറ്റ് സ്പ്രിങ്‌

ഫ്രെയിം സ്ട്രക്ചർ: അക്കേഷ്യ