ഡയർ കൗച്ചസ്
പോത്തൻകോട്,
തിരുവനന്തപുരം
സോഫ കസ്റ്റമൈസേഷൻ, മെയിന്റനൻസ്, റിസെറ്റിങ്‌, ദിവാൻ കോട്ട് സെറ്റിങ്‌, ബെഡ് ഹെഡ്ബോർഡ് വർക്കുകൾ എന്നീ മേഖലകളിലായി കേരളത്തിലും മിഡിൽ ഈസ്റ്റിലും ആയിരത്തിൽ പരം വർക്കുകൾ ചെയ്തുകൊണ്ടുള്ള 20 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനം.
കസ്റ്റമൈസ്ഡ് കോർണർ ലോഞ്ച് സോഫ, ബഫ് (Buff) സീറ്റിങ്ങുകളും
Published on: July 2024

പോത്തൻകോട് കൊയ്ത്തൂർക്കോണത്തുള്ള വിഷ്ണു എന്ന ക്ലയന്റിനായി ചെയ്ത സോഫ കസ്റ്റമൈസേഷൻ.

ഐവറി ഷെയ്ഡിൽ ഒരുക്കിയ സിമ്പിൾ L ഷെയ്‌പ് കോർണർ സോഫ. ഇരിക്കാനും കിടക്കാനും സൗകര്യപ്രദമായ രീതിയിൽy ലോഞ്ചോട് (Lounge) കൂടിയാണ് സോഫ ഡിസൈൻ ചെയ്തിരിക്കുന്നത്.
 

അപ്ഹോൾസ്റ്റെറി: ഐവറി ഷെയ്ഡ് മാജിക്‌ ക്ലോത്ത്
ഫോം: ഹൈ ഡെൻസിറ്റി ഫോം
ലെഗ്സ്: സ്റ്റെയിൻലെസ് സ്റ്റീൽ 
സീറ്റിങ് ഫൌണ്ടേഷൻ: പോക്കറ്റ് സ്പ്രിങ്‌
 

സോഫയോട് കോൺട്രാസ്‌റ്റ് ആയി നിൽക്കുന്ന വിധം ഗ്രേ ഷെയ്ഡിൽ രണ്ട് ബഫുകളും നൽകിയിട്ടുണ്ട്. വുഡൻ ലെഗ്സാണ് ബഫിനു നൽകിയിട്ടുള്ളത്.