ഡയർ കൗച്ചസ്
പോത്തൻകോട്,
തിരുവനന്തപുരം
സോഫ കസ്റ്റമൈസേഷൻ, മെയിന്റനൻസ്, റിസെറ്റിങ്‌, ദിവാൻ കോട്ട് സെറ്റിങ്‌, ബെഡ് ഹെഡ്ബോർഡ് വർക്കുകൾ എന്നീ മേഖലകളിലായി കേരളത്തിലും മിഡിൽ ഈസ്റ്റിലും ആയിരത്തിൽ പരം വർക്കുകൾ ചെയ്തുകൊണ്ടുള്ള 20 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനം.
വാട്ടർപ്രൂഫ് & ഡസ്റ്റ് പ്രൂഫ് സവിശേഷതകളോടെ സ്റ്റൈലിഷ് 8 സീറ്റർ സോഫ
Published on: September 2024

തിരുവനന്തപുരം തേക്കട സ്വദേശിയായ ക്ലയന്റിന്റെ പുതിയ വീടിനായി പൂർത്തിയാക്കിയ സോഫ വർക്ക്. ഇരു വശങ്ങളിലും സുഖപ്രദമായ രീതിയിലുള്ള 4 സീറ്റുകൾ വീതം നൽകിക്കൊണ്ട് L ഷെയ്പിൽ സ്‌പേഷ്യസായൊരുക്കിയ 8 സീറ്റർ സോഫയാണിത്. 

വീടിന്റെ കളർ തീമിനോട് ഇണങ്ങും വിധം ഗ്രേ ഷെയ്‌ഡിലൊരുക്കിയ സോഫയ്ക്ക് കോൺട്രാസ്റ്റ് ഷെയ്ഡിലുള്ള കുഷനുകൾ നൽകി ആകർഷകമാക്കിയിട്ടുണ്ട്.

വാട്ടർപ്രൂഫ്, ഡസ്റ്റ് പ്രൂഫ് സവിഷേതകളോടൊപ്പം എളുപ്പത്തിൽ വൃത്തിയാക്കാനുമാകുന്ന പ്രീമിയം റെക്സിൻ ആണ് അപ്ഹോൾസ്റ്ററിക്കായി തിരഞ്ഞെടുത്തത്.

ഫോം: ഹൈ ഡെൻസിറ്റി ഫോം

ലെഗ്‌സ്: സ്റ്റെയിൻലെസ് സ്റ്റീൽ