ഡയർ കൗച്ചസ്
പോത്തൻകോട്,
തിരുവനന്തപുരം
സോഫ കസ്റ്റമൈസേഷൻ, മെയിന്റനൻസ്, റിസെറ്റിങ്‌, ദിവാൻ കോട്ട് സെറ്റിങ്‌, ബെഡ് ഹെഡ്ബോർഡ് വർക്കുകൾ എന്നീ മേഖലകളിലായി കേരളത്തിലും മിഡിൽ ഈസ്റ്റിലും ആയിരത്തിൽ പരം വർക്കുകൾ ചെയ്തുകൊണ്ടുള്ള 20 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനം.
ഐവറി സിൽവർ ഷെയ്ഡിൽ ഗ്ലെയ്സിങ് സോഫ
Published on: September 2024

ലോഞ്ച് സൗകര്യം ഉൾപ്പെടെയുള്ള കസ്റ്റമൈസ്ഡ് 7 സീറ്റർ സോഫയാണ് തിരുവനന്തപുരം ശ്രീകാര്യത്തുള്ള NRI ക്ലയന്റിനായി ഞങ്ങൾ ചെയ്തു നൽകിയത്.

ഡിസൈൻ സമയത്തു ഞങ്ങൾ കാണിച്ച നിരവധി മെറ്റീരിയലുകളുടെ പ്രത്യേകതകൾ എല്ലാം ശ്രദ്ധയോടെ കേട്ട ശേഷം മോൽഫിനോ പ്ലസ് ഫാബ്രിക്കിന്റെ ഐവറി സിൽവർ ഷെയ്ഡിൽ ഗ്ലെയ്‌സിങ് ഫിനിഷിലുള്ള മെറ്റീരിയലാണ് കസ്റ്റമർ തിരഞ്ഞെടുത്തത്.

സോഫ ലോഞ്ച്

സ്‌ട്രക്ചർ: അക്കേഷ്യ

ഫാബ്രിക്: മോൽഫിനോ പ്ലസ് ഗ്ലെയ്സിങ് മെറ്റീരിയൽ

ലെഗ്സ്: മെറ്റൽ ഫ്രെയിംസ് ലെഗ്സ്

വുഡൻ- സിൽവർ കോമ്പിനേഷനിലാണ് കോഫി ടേബിൾ ചെയ്തിരിക്കുന്നത്.