ഡയർ കൗച്ചസ്
പോത്തൻകോട്,
തിരുവനന്തപുരം
സോഫ കസ്റ്റമൈസേഷൻ, മെയിന്റനൻസ്, റിസെറ്റിങ്‌, ദിവാൻ കോട്ട് സെറ്റിങ്‌, ബെഡ് ഹെഡ്ബോർഡ് വർക്കുകൾ എന്നീ മേഖലകളിലായി കേരളത്തിലും മിഡിൽ ഈസ്റ്റിലും ആയിരത്തിൽ പരം വർക്കുകൾ ചെയ്തുകൊണ്ടുള്ള 20 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനം.
ക്ലാസ്സി ലുക്കിൽ ലോഞ്ചോടു കൂടിയ 7 സീറ്റർ സോഫ
Published on: September 2024

തിരുവനന്തപുരം തോന്നയ്‌ക്കലിൽ ലോഞ്ച് (Lounge) സൗകര്യത്തോട് കൂടി പൂർത്തിയാക്കിയ 7 സീറ്റർ ഡസ്റ്റ് പ്രൂഫ് സോഫ. സോഫയുടെ വലിപ്പത്തിനനുസരിച്ച് വേണ്ടത്ര കുഷനുകളും നൽകിയിട്ടുണ്ട്.

Desert Sand ഷെയ്ഡിൽ വുഡൻ ഫ്രെയിം നൽകി മിനിമലിസ്റ്റിക് ഡിസൈനിലാണ് സോഫ ഡിസൈൻ ചെയ്തിരിക്കുന്നത്. വുഡൻ- വൈറ്റ് തീമിൽ സ്റ്റൈലിഷാണ് കോഫി ടേബിൾ.

മെറ്റീരിയലുകൾ

അപ്ഹോൾസ്റ്റെറി: ക്രിയേഷന്റെ ഡസ്റ്റ് പ്രൂഫ് ലാമിനേറ്റഡ് മാജിക്‌ ക്ലോത്ത്

ഫോം: ഹൈ ഡെൻസിറ്റി ഫോം

ലെഗ്സ്: വുഡൻ ഷെയ്ഡ് സ്റ്റെയിൻലെസ് സ്റ്റീൽ ലെഗ്സ്

സീറ്റിങ് ഫൌണ്ടേഷൻ: പോക്കറ്റ് സ്പ്രിങ്‌

ഫ്രെയിം സ്ട്രക്ചർ: അക്കേഷ്യ