ടെക്നോപാർക്ക് ജീവനക്കാരനായ ക്ലയന്റിനായി ശ്രീകാര്യത്തെ പുതിയ വീട്ടിലേക്ക് ചെയ്ത 6 സീറ്റർ സോഫാ സെറ്റ്.
ടർക്കിഷ് ബ്ലൂവിൽ ഒരുക്കിയ I ഷെയ്‌പ് സോഫയ്ക്ക് കോൺട്രാസ്റ്റ് ബ്രൗൺ ഷെയ്ഡിലാണ് ബഫും കുഷ്യനും നൽകിയത്.
ഇന്റീരിയർ തീമിനെ അനുകരിച്ചു കൊണ്ട് സോഫാ ഹാൻഡ് റെസ്റ്റിനും ബോർഡറിനും വുഡൻ ഫിനിഷ് നൽകി.
ഗോൾഡൻ ഷെയ്ഡ് ബട്ടൺസിൽ ഹൈലൈറ്റ് ചെയ്ത സോഫാ ഡിസൈനും കോഫി ട്രേ ഹോൾഡറും ആകർഷണങ്ങളാണ്.