തിരുവിതാംകൂർ പൈതൃകം മാതൃകയാക്കി കിഴക്കേക്കോട്ട പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം പൂർത്തിയാക്കിയ കൊമേഴ്ഷ്യൽ ബിൽഡിങ് പെയിന്റിങ് വർക്ക്.
Kind Courtesy: V. Thiruvenkata Ramkumar (Owner)
ഭാവിയിൽ ഹോട്ടൽ ഉൾപ്പെടെയുള്ള പ്രൊജെക്ടുകൾ തുടങ്ങുന്നതിന് അനുയോജ്യമായ രീതിയിലാണ് ബിൽഡിങ് ഒരുക്കിയിരിക്കുന്നത്.
സിമെന്റ് ഹാൻഡ്റെയിലിനും തൂണുകളിലെ ചിത്രപ്പണികൾക്കുമെല്ലാം വുഡൻ പോളിഷിങ് നൽകി തടിയുടെ ചാരുത കൈവരുത്തി.
വുഡ് & വൈറ്റാണ് ഹോട്ടലിന്റെ ഓവറോൾ കളർ തീം.
5 മുതൽ 7 വർഷം വരെ വാറന്റിയോട് കൂടിയാണ് പോളിഷിങ്, പെയിന്റിങ് വർക്കുകൾ ചെയ്തു നൽകുന്നത്.