ലാൻഡ്സ്കേപിങ്ങിൽ ട്രെൻഡിങ്ങായ ബാഗ്ലൂർ സ്റ്റോൺ- ഗ്രാസ് കോമ്പിനേഷനിലെ വ്യത്യസ്ത പാറ്റേണുകൾ. വ്യത്യസ്ത വലിപ്പങ്ങളിലും നിറങ്ങളിലുമുള്ള പ്രകൃതിദത്ത കല്ലായ ബാംഗ്ലൂർ സ്റ്റോണിനെ നാച്ചുറൽ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഗ്രാസിനൊപ്പം വെവ്വേറെ പാറ്റേണുകളിൽ ചെയ്ത പ്രൊജെക്ടുകൾ.