Spark Designer Tiles & Pavers
തിരുമല,
തിരുവനന്തപുരം
ഡിസൈനർ പേവിങ് ടൈൽ നിർമാണത്തിലും പേവിങ്, ലാൻഡ്സ്കേപിങ് പ്രോജെക്ടുകളിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് 2014 മുതൽ പ്രവർത്തനമാരംഭിച്ച സ്പാർക് ടൈൽസ് ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ ക്ലയന്റിന്റെ ബഡ്ജറ്റിനിണങ്ങും വിധം പ്രോജെക്റ്റുകൾ ചെയ്തു നൽകുന്നു.
വിവിധ സൈറ്റുകളിലായി ഒരുക്കിയ ഇന്റർലോക്ക് പേവിങ് പാറ്റേണുകൾ
Published on: November 2024

വ്യത്യസ്ത വലിപ്പങ്ങളിലും നിറങ്ങളിലുമുള്ള ഇന്റർലോക്ക് ബ്ലോക്കുകളെ തീർത്തും വേറിട്ടു നിൽക്കുന്ന നിരവധി പാറ്റേണുകളിൽ ഞങ്ങൾ പേവിങ്‌ ചെയ്യുന്നു. കസ്റ്റമേഴ്സിന്റെ ഇഷ്ടാനുസരണമുള്ള പാറ്റേണുകൾ ഞങ്ങളുടെ വെബ്സൈറ്റിൽ നിന്ന് വളരെ എളുപ്പത്തിൽ തിരഞ്ഞെടുക്കാം. വെവ്വേറെ സൈറ്റുകളിലായി ചെയ്ത ഇന്റർലോക്ക് പേവിങ് പാറ്റേണുകളാണിവ..