റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
ബാംഗ്ലൂർ സ്റ്റോൺസ് പേവിങ് - വീടിന് നൽകിയ പുതുമ
Published on: July 2024

തിരുവനന്തപുരം പോത്തൻകോടുള്ള ക്ലയന്റ് ഹരിയുടെ വീടിനു വേണ്ടി ചെയ്ത ലാൻഡ്‌സ്‌കേപ്പിങ് വർക്ക്.  

2 x 2 ft നാച്ചുറൽ ബാംഗ്ലൂർ സ്റ്റോൺസ് ബ്രിക്ക് പാറ്റേണിൽ വിരിച്ചു അതിനിടയിലായി ആർട്ടിഫിഷ്യൽ ഗ്രാസും നൽകി.