റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
3500 സ്‌ക്വ. ഫീറ്റിൽ ഫലവൃക്ഷങ്ങളോട് കൂടിയ ലാൻഡ്‌സ്‌കേപ്പിങ്
Published on: September 2024

പിങ്കിഷ് ഷെയ്ഡിലുള്ള പാരഡൈസ് ബാംഗ്ലൂർ സ്റ്റോണുകൾ വിരിച്ചാണ് വീടിന്റെ മുൻവശം ലാൻഡ്സ്‌കേപ്പിങ് ചെയ്തിരിക്കുന്നത്. ഈ ഏരിയ 2200 സ്‌ക്വ. ഫീറ്റ് വിശാലതയിലാണ് ഒരുക്കിയത്

മെറ്റീരിയലുകൾ :
1×2 ഫീറ്റ് വലിപ്പത്തിലുള്ള ഫുൾ കട്ട് ബാംഗ്ലൂർ സ്റ്റോൺ & 25 MM ആർട്ടിഫിഷ്യൽ ഗ്രാസ്

നാച്ചുറൽ ലുക്ക് നൽകുന്ന Welspun ബ്രാൻഡിന്റെ ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് സ്റ്റോണുകൾക്കിടയിൽ നൽകിയിരിക്കുന്നത്.

വീടിന്റെ പിൻവശത്തുള്ള 1300 സ്ക്വ. ഫീറ്റ് ഏരിയയിലേക്ക് പെയിന്റെഡ് ഇന്റർലോക്ക് സ്റ്റോൺ ആണുപയോഗിച്ചിരിക്കുന്നത്.

ലോൺ (Lawn) ഏരിയ

മിനിയേച്ചർ ബഫലോ ഗ്രാസ്‌ നൽകിയാണ് ലോൺ ഏരിയ ഭംഗിയാക്കിയിട്ടുള്ളത്.

സപ്പോട്ട, റമ്പൂട്ടാൻ, അൽഫോൻസാ മാവ്, തായ്‌ലാൻഡ് പേര, വിയറ്റ്നാം പ്ലാവ് എന്നിങ്ങനെ വിദേശ ഇനങ്ങളുൾപ്പെടയുള്ള വൈവിദ്ധ്യമാർന്ന ഫലവൃക്ഷത്തൈകളും ചെടികളും നട്ടു പിടിപ്പിച്ചാണ് തോട്ടം ഒരുക്കിയിരിക്കുന്നത്.