റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
പുതിയ വീടിനായി ചെയ്ത ബാംഗ്ലൂർ സ്റ്റോൺ പ്രൊജക്റ്റ്
Published on: July 2024

തിരുവനന്തപുരം വർക്കലയിലുള്ള പുതിയ വീടിനായി ചെയ്ത ലാൻഡ്സ്കേപിങ് പ്രോജെക്ട്.

2000 സ്‌ക്വയർ ഫീറ്റ്

റോഡിൽ നിന്ന്  ചെറുതല്ലാത്ത താഴ്ചയിൽ നിൽക്കുന്ന പ്ലോട്ടിന് കൃത്യമായ സ്ലോപ് നൽകി വളരെ ഭംഗിയായാണ് ഞങ്ങൾ പ്രോജെക്ട് പൂർത്തിയാക്കിയത്.

1× 2 ഫീറ്റിന്റെ ബാംഗ്ലൂർ സ്റ്റോണിനിടയിലായി ആർട്ടിഫിഷ്യൽ ഗ്രാസ് നൽകി എൻട്രൻസ് ഏരിയ, നടപ്പാത, കാർപോർച്ച് തുടങ്ങി പ്ലോട്ടിന്റെ പ്രധാന ഇടങ്ങളെല്ലാം ഞങ്ങൾ ലാൻഡ്സ്‌കേപിങ് ചെയ്തിട്ടുണ്ട്.

റോഡിൽ നിന്നും കാൽനടയാത്രക്കാർക്ക് മുറ്റത്തേക്ക് പ്രവേശിക്കുന്നതിനായി ബാംഗ്ലൂർ സ്റ്റോണിൽ പടവുകളും ഒരുക്കിയിട്ടുണ്ട്.