വിജയാ ബിൽഡേഴ്സ് & ഡെവലപ്പേഴ്‌സ്
ചന്തവിള,
തിരുവനന്തപുരം
ഐടി ഹബ്ബായ കഴക്കൂട്ടം കേന്ദ്രീകരിച്ചു കൊണ്ട് പ്ലോട്ട് ഡെവലപ്മെന്റ്, വില്ല പ്രൊജെക്ടുകൾ, വീട് നിർമാണം മുതലായവ ചെയ്തു വരുന്നവരാണ് ഞങ്ങൾ. ഇന്ത്യയിലും വിദേശത്തുമായുള്ള 20 വർഷത്തെ നിർമാണ വൈദഗ്ദ്ധ്യത്തിലൂടെ ക്ലയന്റുകളുടെ അഭിരുചികൾക്കനുസൃതമായി പ്രോജെക്ടുകൾ പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
സെല്ലാർ മോഡലിൽ തീർത്ത ഡബിൾ സ്റ്റോറി വീട്
Published on: August 2024

ഗ്രൗണ്ട് ലെവലിനു താഴെയായി ആദ്യത്തെ ഫ്ലോറും തറ നിരപ്പിൽ ഫസ്റ്റ് ഫ്ലോറും വരുന്ന രീതിയിൽ രൂപകൽപന ചെയ്ത സെല്ലാർ (Cellar) മോഡൽ വീട്.പ്രത്യേക ജിയോമെട്രിക് പാറ്റേൺ (Geometric Pattern) പെയിന്റാണ് ഫ്രണ്ട് എലവഷന് നൽകിയത്.

ലൊക്കേഷൻ
പോത്തൻകോട്, തിരുവനന്തപുരം
പ്ലോട്ട് ഏരിയ
5 സെന്റ്സ്
വീടിന്റെ ഏരിയ
1600 സ്‌ക്വയർ ഫീറ്റ്

വാടക സൗകര്യം എന്ന ഉദ്ദേശ ലക്ഷ്യത്തോടെ കിച്ചനുൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് രണ്ട് ഫ്ലോറുകളും രൂപകല്പന ചെയ്തിരിക്കുന്നത്.

Doors & Windows :
Main Door- തേക്ക്
വയറിങ് :
RR Cables
പാർക്കിങ് ഏരിയ

ബ്ലാക്ക് & വൈറ്റ് കോമ്പിനേഷനിലുള്ള ഇന്റർലോക്ക് ബ്ലോക്കുകളാണ് പാർക്കിങ് ഏരിയയിൽ നൽകിയിട്ടുള്ളത്.

3 കാറുകൾ
ഫസ്റ്റ് ഫ്ലോർ ലിവിങ് & ഡൈനിങ് ഏരിയ

ഓപ്പൺ ഫ്ലോർ പ്ലാനിലാണ് ലിവിങ് ഡൈനിങ് ഏരിയകൾ ഒരുക്കിയിട്ടുള്ളത്. ലാമിനേറ്റഡ് പ്ലൈവുഡിലാണ് ടിവി യൂണിറ്റും സിമ്പിൾ വാഷ് കൗണ്ടർ ഏരിയയും ചെയ്തിരിക്കുന്നത്.

സീലിങ് :
ജിപ്‌സം
ഓപ്പൺ കിച്ചൻ

CNC പാനലിങ് നൽകി മനോഹരമാക്കിയ ബ്രേക്ക്‌ ഫാസ്റ്റ് കൗണ്ടർ ഏരിയ.

കപ്ബോർഡ്സ്
മറൈൻ പ്ലൈവുഡ്
കൗണ്ടർടോപ്പ്
ഗ്രാനൈറ്റ്
ബെഡ്റൂമുകൾ

രണ്ട് ഫ്ലോറുകളിലായി 4 അറ്റാച്ഡ് ബെഡ്റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. 

സ്റ്റെയർകെയ്സ്

ഫസ്റ്റ് ഫ്ലോറിൽ നിന്ന് സെല്ലാർ ഫ്ലോറിലേക്ക് എത്തുന്നതിനായി വീടിനുള്ളിൽ തന്നെയാണ് സ്റ്റെയർകെയ്സ് ഒരുക്കിയിരിക്കുന്നത്. ഇതിനു താഴെയായി സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സ്റ്റെയിൻലെസ് സ്റ്റീൽ
സെല്ലാർ ലിവിങ് & ഡൈനിങ് ഏരിയ
ടിവി യൂണിറ്റ്
മറൈൻ പ്ലൈവുഡ്
സീലിങ്
ജിപ്സം സീലിങ്
ഓപ്പൺ കിച്ചൻ
ബ്ലൂ & വൈറ്റ് ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ്
ഗ്രാനൈറ്റ്
ബാത്റൂമുകൾ

4 ബെഡ്റൂമുകളിലായി 4 അറ്റാച്ഡ് ബാത്റൂമുകളാണുള്ളത്.